എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി. പട്ട്യാല ഹൗസ് കോടതിയാണ് ജാമ്യം തള്ളിയത്. കര്‍ണാടക സ്വദേശിനിയുടെ ദേഹത്ത് നവംബര്‍ 26നാണ് മദ്യ ലഹരിയില്‍ ആയിരുന്ന ശേഖര്‍ മിശ്ര വിമാനത്തില്‍ വെച്ച്‌ മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമനടപടി വൈകിപ്പിച്ചതില്‍ Read More …

ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് തുല്ല്യതക്കുള്ള അവകാശത്തിന്റെ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ ഹര്‍ജി. ശമ്ബളത്തോട് കൂടിയ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കണം എന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇംഗ്ലണ്ട് , വെയില്‍സ്, Read More …

ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

ലോക സിനിമ ചരിത്രത്തില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച്‌ ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ്‌സ് ചരിത്രനേട്ടത്തിന്റെ കൈവരിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഏവരും. വിജയം ഓരോ ഇന്ത്യന്‍ പൗരനും ആഘോഷമാക്കുമ്ബോള്‍ ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുചേരുകയാണ്. വളരെ സവിശേഷമായ നേട്ടമാണ് ആര്‍ആര്‍ആര്‍ ടീം കൈവരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്,രാജമൗലി തുടങ്ങി Read More …

ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പിന്തുണയുമായി ആര്‍ബിഐ

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഹരിത നയത്തിന് പിന്തുണയുമായി ആര്‍ബിഐയുടെ ഹരിത ബോണ്ട് എത്തുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് വേണ്ടിയാകും ഹരിത ബോണ്ടിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുക. നടപ്പ് സാമ്ബത്തിക വര്‍ഷം 16,000 കോടിയുടെ ബോണ്ടുകളാണ് പുറത്തിറക്കുക. 2070 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. Read More …

ശൈത്യ തരംഗം: ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ Read More …

നായയും പൂച്ചയും ചിലര്‍ക്ക് കുടുംബാംഗമായിരിക്കാം, എന്നാല്‍ മനുഷ്യരുടെ നിയമങ്ങള്‍ ബാധകമല്ല; ഹൈക്കോടതി

മുംബൈ: അലക്ഷ്യമായി വാഹനമോടിച്ച്‌ മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകള്‍ മൃഗങ്ങള്‍ ഇരയായ കേസുകള്‍ക്ക് ബാധകം അല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അലക്ഷ്യമായി വാഹനം ഓടിച്ച്‌ തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ സ്വിഗ്ഗി ഭക്ഷണ വിതരണക്കാരന് എതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. നായ,പൂച്ച തുടങ്ങിയവയെ അവരുടെ Read More …

ഉത്തര്‍പ്രദേശിനെ ഒരു സിനിമ നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ത്തും; യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശിനെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായി ഉത്തര്‍പ്രദേശിനെ മാറ്റണമെന്ന പദ്ധതിയുടെ ഭാഗമായാണ് ബോളിവുഡിലെ പ്രമുഖരെ യോഗി ആദിത്യനാഥ് ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്. സിനിമകള്‍ നിര്‍മ്മിക്കാന്‍ സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നും യുപിയില്‍ വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 Read More …

കശ്മീര്‍ ടൂറിസം‍ ഹോട്ട്‌സ്‌പോട്ട്: ഭീകരരെ അസ്വസ്ഥരാക്കുന്നത് കശ്മീരിന്റെ വികസനമെന്ന് അമിത് ഷാ‍

ന്യൂദല്‍ഹി: വിനോദസഞ്ചാരത്തിലും വികസനത്തിലും ജമ്മു കശ്മീരിന്റെ സമാനതകളില്ലാത്ത കുതിപ്പാണ് തകര്‍ന്നുതരിപ്പണമായ ഭീകരവാദകേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരതയില്‍ നിന്ന് ജമ്മു കശ്മീര്‍ മോചിതമാവുകയാണ്. രജൗരിയിലടക്കം ഒടുവില്‍ നടന്നത് അവസാനത്തിനു മുമ്ബുള്ള ആളിക്കത്തലാണെന്ന് കശ്മീര്‍ വികസനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. 2022ല്‍ 22 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ടൂറിസ്റ്റുകളുടെ Read More …