ഒറ്റരാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാന്‍ കഴിയില്ല; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി
ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു . ‘ ഒറ്റരാത്രി കൊണ്ട് 50,000 പേരെ വേരോടെ പിഴുത് മാറ്റാന്‍ കഴിയില്ല. ഇത് മാനുഷീക പരിഗണന നല്‍കേണ്ട വിഷയമാണ്. പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് ‘ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി Read More …
