കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചാമുണ്ഡേശ്വരിയില്‍ നിന്നുമാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും പത്രിക സമര്‍പ്പിച്ചു. ബിടിഎം ലേഒൗട്ടില്നിന്നുമാണ് റെഡ്ഡി മത്സരിക്കുന്നത്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്കു ജയസാധ്യത കുറവാണെന്നും അതിനാല്‍ ബദാമിയില്കൂടി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ചാമുണ്ഡേശ്വരിയില്‍നിന്നു മാത്രം മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികയാണ് Read More …
