കായല്‍ കൈയേറ്റം: തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി പരാമര്‍ശം നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. കേസ്​ നല്‍കു​േമ്ബാള്‍ തോമസ്​ ചാണ്ടി സ​ംസ്​ഥാന മന്ത്രിയാണ്​. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്​ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്​പര്യമില്ലെന്ന്​ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ്​ പിന്‍വലിച്ച്‌​ ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ Read More …

മക്ക മസ്ദിജ് സ്ഫോടനം: എല്ലാ പ്രതികളും കുറ്റവിമുക്തര്‍

ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്. ഇവര്‍ക്കെതിരെയുള്ള തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്. എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. 2007 മെയ് 18ന് ചാര്‍മിനാര്‍ പള്ളിക്കടുത്ത് നടന്ന സ്ഫോടനത്തില്‍ ഒന്‍പത് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലഖ്നൗവില്‍ സാക്ഷിമഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയുടെ രണ്ടം നിലയില്‍ പുതുതായി തുടങ്ങുന്ന ‘ലെറ്റസ് മീറ്റ്’ എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച്‌ സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാരാജ്. ബിജെപി എംഎല്‍എ കുല്‍ദീപ് Read More …

കത്തുവ കേസ്; വിചാരണ കശ്മീരിനു പുറത്ത് നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ശ്രീനഗര്‍: കത്തുവ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിനു പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസിലെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നു ശനിയാഴ്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു ആവശ്യപ്പെട്ടിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ Read More …

കത്വ ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ കുടുബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പ​ശു​ക​ള്‍​ക്ക് ആം​ബു​ല​ന്‍​സ് ഉ​ള്ള യു​പി​യി​ല്‍ രോ​ഗി​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ല​ക്നോ: യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രോ​ഗി​ക​ള്‍​ക്ക് അ​വ​ഗ​ണ​ന. ക​ഴി​ഞ്ഞ ദി​വ​സം യു​പി​യി​ലെ ഷാ​ജ​ഹാ​ന്‍​പു​രി​ലു​ള്ള ഏ​ഴു​പ​തു​കാ​രി​യാ​യ മ​ഞ്ജി​ത് കൗ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു ക​ട്ടി​ലി​ല്‍ കി​ട​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ​ശു​ക്ക​ള്‍​ക്കു പോ​ലും ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. ആം​ബു​ല​ന്‍​സി​നാ​യി മ​ഞ്ജു​വി​ന്‍റെ ബ​ന്ധു 108ല്‍ ​വി​ളി​ച്ച​പ്പോ​ള്‍ ആം​ബു​ല​ന്‍​സി​ല്‍ വേ​ണ്ട​ത്ര ഇ​ന്ധ​നം ഇ​ല്ലെ​ന്നാ​യി​രു​ന്നു Read More …

കത്വ സംഭവം: കശ്മീരില്‍ ബിജെപി-പിഡിപി സഖ്യത്തില്‍ വിള്ളലുണ്ടായെന്ന് റിപ്പോര്‍ട്ട്‌

ജമ്മു: കത്വ സംഭവം പിഡിപി-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തിലെ പ്രതികളെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാര്‍ പിന്തുണച്ചെന്ന ആരോപണമാണ് ഇപ്പോള്‍ സ്ഥിതി വഷളാക്കിയിരിക്കുന്നത്. ബിജെപി തങ്ങളെ വഞ്ചിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പിഡിപി നേതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ചേര്‍ന്ന് നടപ്പാക്കിയ ‘ഓപ്പറേഷന്‍ ഓള്‍ഔട്ട്’ എന്ന ഭീകരര്‍ക്കെതിരായ നീക്കമാണ് കൂടുതല്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് എത്തിച്ചതെന്നും Read More …

യുപി മുഖ്യമന്ത്രിയെ ചെരിപ്പു കൊണ്ടടിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ്സ് പ്രസിഡന്റ്

ബെംഗളൂരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വാക്‌പോര്. ഉന്നാവോ സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിവെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. ഈ പ്രസ്താവന നടത്തിയ പ്രസിഡന്റ് മാപ്പ് പറണമെന്നാണ് ബിജെപിയുടെ ആവശ്യം. യോഗി ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് Read More …