യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ലക്‌നൗ: രാജ്യത്തെ ഞെട്ടലിലാഴ്ത്തി ഉത്തര്‍ പ്രദേശില്‍ പീഢനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച സ്ത്രീയെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ Read More …

എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ സംരക്ഷിക്കും : മകള്‍ക്ക് ഉറപ്പുമായി സണ്ണി ലിയോണ്‍

കത്തുവാ സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുകളില്‍നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുനല്‍കുകയാണ് സണ്ണിലിയോണ്‍. കത്തുവാ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കെയാണ് മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെ പ്രതികരണം. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസ്സുള്ള ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം Read More …

വിഎച്ച്‌പി തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിനു തോല്‍വി

ന്യൂ​ഡ​ല്‍​ഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്‌പി) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ പ​ക്ഷ​ത്തി​നു തോ​ല്‍​വി. അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. കോ​ക്ജെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. തൊ​ഗാ​ഡി​യ​യു​ടെ നോ​മി​നി​യാ​യ രാ​ഘ​വ റെ​ഡ്ഡി​യെ അ​റു​പ​ത്തി​ന് എ​തി​രെ 131 വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ക്ജെ തോ​ല്‍​പ്പി​ച്ച​ത്. 54 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്‌പി​യി​ല്‍ പ്ര​സി​ഡ​ന്‍റ് Read More …

കത്തുവ സംഭവം; കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യം ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടു പേരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു Read More …

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലായാരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കണക്കിന് ഉത്തരം കണ്ടെത്തിയില്ല; വടി കുത്തിയിറക്കി രണ്ടാം ക്ലാസുകാരന്റെ ശ്വാസനാളം തകര്‍ത്തു

അഹമ്മദ്​ നഗര്‍​: എട്ടുവയസുകാര​​െന്‍റ കഴുത്തില്‍ അധ്യാപകന്‍ വടി കൊണ്ട്​ കുത്തിയതിനെ തുടര്‍ന്ന്​ കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കണക്ക്​ ചോദ്യത്തിന്​​ ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്നതിനാണ്​ അധ്യാപകന്‍ കുട്ടിക്ക്​ ശിക്ഷ നല്‍കിയത്​. ​മഹാരാഷ്​ട്രയിലെ പിംപാല്‍ഗണിലാണ്​ സംഭവം. കുഞ്ഞിന്​ സംസാര ശേഷിയും നഷ്​ടപ്പെട്ടു. ക്ലാസില്‍ വെച്ച്‌​ വേദനകൊണ്ട്​ പുളഞ്ഞ കുഞ്ഞ്​ ചുമച്ച്‌​ ചോരതുപ്പുകയും തൊണ്ടയില്‍ നിന്ന്​ ​രക്​തമൊലിക്കുകയും ചെയ്​തതോടെ Read More …

കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്കം: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വൈ​കോ​യു​ടെ ബ​ന്ധു ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ചെ​ന്നൈ: കാ​വേ​രി ന​ദീ​ജ​ല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ്വ​യം തീ​കൊ​ളു​ത്തി ആ​ത്മാ​ഹൂ​തി​ക്കു ശ്ര​മി​ച്ച വൈ​കോ​യു​ടെ ബ​ന്ധു ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. വൈ​കോ​യു​ടെ ഭാ​ര്യാ സ​ഹോ​ദ​രീ പു​ത്ര​ന്‍ ശ​ര​വ​ണ സു​രേ​ഷ് ആ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. വി​രു​ദ്ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ര​വ​ണ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വൈ​കോ​യു​ടെ ഭാ​ര്യ രേ​ണു​കാ ദേ​വി​യു​ടെ സ​ഹോ​ദ​ര​ന്‍ രാ​മാ​നു​ജ​ന്‍റെ മ​ക​നാ​ണ് ശ​ര​വ​ണ സു​രേ​ഷ്. Read More …

മോഡിയെ വിമര്‍ശിച്ച്‌ പാട്ടുപാടി: തമിഴ് നാടോടി ഗായകന്‍ കോവന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പാട്ടെഴുതിയ ദളിത് നാടോടി ഗായകന്‍ കോവനെ അറസ്റ്റ് ചെയ്‌തു. തൃച്ചിയിലെ ബിജെപി യൂത്ത് വിങ് സെക്രട്ടറിയായ എന്‍ ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ് കോവനെ അറസ്റ്റു ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. കാവേരി വിഷയത്തില്‍ മോഡിയെ കടന്നാക്രമിക്കുന്ന വിധത്തിലുള്ളതായിരുന്നു കോവന്റെ ഗാനം. ശ്രീരാമ ദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രഥയാത്ര തമിഴ്‌നാട്ടില്‍ പ്രവേശിച്ച സന്ദര്‍ഭത്തിലും കോവന്‍ Read More …