കാലിത്തീറ്റ: ലാലുവിനെതിരായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ഇന്ന് വിധിപറയും. വ്യാജ ബില്ലുണ്ടാക്കി ചായ്ബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് റാഞ്ചി സി.ബി.ഐ കോടതി വിധി പറയുക. 19921993 കാലയളവില്‍ തട്ടിപ്പ് നടന്നത്. 7,10,000 രൂപ അനുവദിച്ച സ്ഥലത്താണ് ഇത്രയധികം തുകയുടെ വെട്ടിപ്പു Read More …

ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കരുത്: മോദി

ദാവോസ്: ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുന്നത് അബദ്ധമാണഎന്ന് ലോക സാമ്ബത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്ബത്തിക ഫോറത്തിലെ പ്ളിനറി സെഷനില്‍ പ്രധാന പ്രാസംഗികനായി എത്തിയ മോദി ഹിന്ദിയിലാണ് സംസാരിച്ചത്. നമസ്േത എന്ന അഭിവാദ്യത്തോടെ പ്രഭാഷണം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും മുന്നില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ വിവരിച്ചു. 21 Read More …

ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് സമവായത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി സിപിഐ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പൊതുവായ തന്ത്രം സിപിഐക്ക് ഇല്ല. സംസ്ഥാനങ്ങളിലെ Read More …

സംഘ് പരിവാര്‍ ഹിറ്റ് ലിസ്റ്റില്‍ പിണറായിയും സോണിയയും

ബംഗളൂരു: എതിരാളികളെ രാജ്യദ്രോഹികളും നിശബ്ദരാക്കപെ്പടേണ്ടവരുമായി ചിത്രീകരിച്ച്‌ കൊണ്ടുള്ള വിവാദ ആപ്പുമായി സംഘപരിവാര്‍. മൈ വോട്ട് ടുഡേ എന്ന ആപ്പാണ് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വിജയന്‍, മുന്‍ കോണ്‍ഗ്രസ് അധ്യകഷ സോണിയാ ഗാന്ധി എന്നിവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചിട്ടുണ്ട് ഈ ആപ്പ്. ഈ പട്ടികയിലുള്ളവരും പേര് ഉള്‍പെ്പടുത്തിയാണ് ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തുന്നത്. അതേസമയം രാജ്യദ്രോഹികളെന്ന് പരസ്യമായി വിളിച്ചിട്ടും ട്വിറ്റര്‍ Read More …

ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആലോചിക്കുമെന്ന് സി.പി.എം

ന്യുഡല്‍ഹി: സുപ്രീം കോടതിയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് ഒരുങ്ങി സി.പി.എം. പ്രതിപക്ഷ കക്ഷികളെ കൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റിന് പ്രമേയം കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാതെ വരുന്നതും മുതിര്‍ന്ന Read More …

എം.എല്‍.എമാരെ അയോഗ്യരാക്കല്‍: ആം ആദ്മിയെ കുറ്റപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മിഷന്റെ നടപടിയെ പിന്തുണച്ച്‌ പുതുതായി ചുമതലയേറ്റ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒാം പ്രകാശ് റാവത്ത് രംഗത്തെത്തി. ആം ആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കുന്നതിന് പാര്‍ട്ടിക്ക് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് ഉപയോഗിച്ചില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി. സെപ്റ്റംബര്‍28 നും നവംബര്‍ Read More …

2008 ഗുജറാത്ത് സ്‌ഫോടന പരമ്പര: സൂത്രധാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പര കേസിലെ പ്രതി അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി പിടിയില്‍. ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസാണ് ഇയാളെ പിടികൂടിയത്. ഖുറൈശിക്കായി രാജ്യവ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 ലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനാണ് സിമിയുമായി അടുത്ത ബന്ധമുള്ള ഖുറൈശിയെന്ന് പൊലീസ് അറിയിച്ചു. Read More …

പദ്മാവത്: രാജസ്ഥാനും മധ്യപ്രദേശും വീണ്ടും സുപ്രീംകോടതിയില്‍

ജൈപൂര്‍: പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാട്രോഗ്രാഫ് ആക്ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള നിയമമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. Read More …