500 കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍, 300 കൂടി നല്‍കിയാല്‍ സോഫ്റ്റ് വെയര്‍, വിവരങ്ങള്‍ പുറത്തുവിടുമെന്ന് ലേഖിക
ദില്ലി: ആധാര്‍ വിവരം പുറത്തു വില്‍ക്കുന്നുവെന്നുള്ള വാര്‍ത്തയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രിബ്യൂണ്‍ പത്രപ്രവര്‍ത്തക രചന ഖൈര. മഞ്ഞു മലയുടെ ഒരു ഭാഗമാണ് പുറത്തത്. കൂടുതല്‍ വിവരങ്ങള്‍ ഉഇടന്‍ പുറത്തു വിടുമെന്നും രചന ഖൈര പറഞ്ഞു. ദേശിയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ആധാര്‍ വിവരങ്ങള്‍ ഏജന്റുമാര്‍ പുറത്തു വിടുന്നു” എന്നതിനെ Read More …
