പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ നാല് അനുയായികള്‍ അറസ്റ്റില്‍. റാം റഹിമിനെ ശിക്ഷാ വിധി വന്നതിനു പിന്നാലെ പഞ്ചകുളയിലും സമീപപ്രദേശങ്ങളിലും കലാപമുണ്ടാക്കിയതിനാണ് ഗുര്‍മീതിന്റെ അനുയായികള്‍ക്കെതിരായ കേസ്. വിധിയില്‍ പ്രതിഷേധിച്ച് ട്രെയിനുകള്‍ കത്തിച്ചവരെയാണ് റെയില്‍വേ പോലീസും ഡല്‍ഹിയിലെ സ്‌പെഷല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. വിജയ് മാലിക്, ബിര്‍ Read More …

ഇന്ദിരയ്ക്ക് കഴിയാത്തത് നമുക്ക് സാധിച്ചു: 19 സംസ്ഥാനത്ത് ഭരണം കിട്ടിമോദി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ച് പിടിക്കുകയും ചെയ്തതോടെ ഇന്ദിരയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് സാധിക്കാത്ത വിജയമാണ് ഇന്ന് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 19 സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭരണം നടത്തുന്നത്. ഇത് ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും സാധിക്കാത്തതാണ്. അന്നവര്‍ 18 സംസ്ഥാനങ്ങളിലാണ് Read More …

ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്. അണ്ണാ ഡി.എം.കെയിലെ ടി.ടി.വി ദിനകരന്‍ പക്ഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഡിയോ നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

ആറുമാസത്തെ ശിക്ഷക്ക് ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറത്തിറങ്ങി

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.     സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ Read More …

ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് മിന്നുന്ന പ്രകടനം; ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്നേറ്റം. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് ജില്ലാ Read More …

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്.   ഇന്നാണ് ഹാദിയയുടെ വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞദിവസമാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം Read More …

ബിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം ; രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

പട്‌ന : ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം. ആക്രമണം നടത്തിയ നക്‌സലുകള്‍ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ബിഹാറിലെ മസുധന്‍ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മസുദന്‍ ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം തുടരുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി Read More …

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക,പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക,പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രിഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ Read More …