കോണ്ടം അത്രയ്ക്ക് അശ്ലീലമാണോ;രാത്രിമതിയെന്ന് അഡ്വര്‍ടൈസിങ് കൗണ്‍സില്‍!
ദില്ലി: കോണ്ടം പരസ്യങ്ങള്‍ക്ക് പകല്‍ വിലക്ക്. ദൃശ്യ മാധ്യമങ്ങളില്‍ കോണ്ടത്തിന്റെ പരസ്യം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഗര്‍ഭ നിരോധന ഉറകളുടെ പരസ്യ ചിത്രം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രമായി സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യത തേടിയാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. മുതിര്‍ന്നവര്‍ക്ക് Read More …
