കക്കൂസ് നിര്‍മ്മാണം തടസമില്ലാതെ നടക്കാന്‍ 32 കാരിയോട് സബ്എഞ്ചിനീയര്‍ ആവശ്യപ്പെട്ടത്

ചത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണൂ സംഭവം. സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച കക്കൂസ് നിര്‍മ്മാണം തടസമില്ലാതെ നടക്കണം എങ്കില്‍ തനിക്കു വഴങ്ങിത്തരണം എന്നു യുവതിയോട് ഉദ്യേഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സബ് എഞ്ചിനീയര്‍ ഐ പി സാരഥിക്കെതിയൊണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റായ്‌നഗര്‍ ജില്ലയിലെ ടെണ്ടുടിപ്പ എന്ന പ്രദേശത്തുതാമസിക്കുന്ന 32 കാരിക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം Read More …

‘പീഡിപ്പിച്ചവരുടെ പേര് പറയാം, പക്ഷേ, എന്റെ ജീവന്‍ ആരു സംരക്ഷിക്കും’?

സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത് വന്നിരുന്നു. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മീ ടൂ കാമ്ബയിന്‍ ഇതിനൊരു വേദിയായി മാറുകയും ചെയ്തു. എന്നാല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയ പലരും ലൈംഗികാതിക്രമങ്ങള്‍ നടത്തിയ വ്യക്തികളുടെ പേര് പറയാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ബോളിവുഡ് താരം റിച്ച ചദ്ദയും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് Read More …

അച്ഛനെ എതിര്‍ത്ത് വിവാഹം, പ്രമുഖ ടെലിവിഷന്‍ താരത്തിന്റെ വിവാഹം ലൗ ജിഹാദോ!!

തമിഴ് പ്രമുഖ ടെലിവിഷന്‍ അവതാരക മണിമേഖലൈ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹിതയായത് വാര്‍ത്തയായിരുന്നു. ഹുസൈന്‍ എന്നയാളുമായുള്ള തന്റെ വിവാഹം നടന്ന കാര്യം ട്വറ്ററിലൂടെയാണ് മണിമേഖലൈ പരസ്യപ്പെടുത്തിയത്. മതം പ്രശ്‌നമായകിനാല്‍ മണിമേഖലയുടെ അച്ഛന്‍ വിവാഹത്തിന് എതിരു നിന്നു. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പ്രണയത്തിന് മതമില്ല എന്നും പറഞ്ഞാണ് മണിമേഖല വിവാഹ ഫോട്ടോ ട്വിറ്ററിലിട്ടത്. എന്നാല്‍ മണിമേഖലയുടെ Read More …

മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയത്.   മുത്തലാഖ് ചൊല്ലിയാല്‍ പ്രധാനമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പറഞ്ഞു. Read More …

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആന്റണിയുടെ സംഭാവന

തിരുവന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന ചെയ്തു. ഡല്‍ഹിയില്‍ ആന്റണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം ചെക്ക് നല്‍കുകയായിരുന്നു. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ഏകെ ആന്റണിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.   ആരോഗ്യ വിവരങ്ങള്‍ Read More …

മജീഷ്യനെ പോലെ മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിക്കുന്നു: രാഹുല്‍

ഗാന്ധിനഗര്‍: മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തിരിക്കുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് തിരിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ജന്മനഗരമായ വഡ്‌നഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 1015 ദിവസമായി യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ Read More …

ഈ പാനീയങ്ങള്‍ പുരുഷന്മാര്‍ കുടിച്ചാല്‍ ലൈംഗിക ബന്ധത്തില്‍ മികച്ച സംതൃപ്തി ലഭിക്കും

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്‌ബോള്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. തന്റെ പങ്കാളിയെ കൂടുതല്‍ സംതൃപ്തയാക്കാന്‍ കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാന്‍ പുരുഷന്‍ ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കാതെ വരുന്നു. ഉദ്ധാരണ ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ കാരണങ്ങള്‍ പല പുരുഷന്മാര്‍ക്കും ഇവിടെ വില്ലനാകുന്നു. നീല ചിത്രങ്ങളില്‍ കാണുന്ന പോലെ ദീര്‍ഖ ഉദ്ധാരണം ലഭിക്കുമെന്ന Read More …

ഉന്നതതല കേന്ദ്രസംഘം സന്ദര്‍ശിക്കും; 1843 കോടിയുടെ സഹായം ആവശ്യപ്പെട്ടു: പിണറായി

ഓഖി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഉന്നത തലകേന്ദ്രസംഘം പെട്ടന്ന് ചതന്നെ കേരളം സന്ദര്‍ശിക്കുമെന്ന് രാജ് നാഥ് സിങ് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം പിണറയാ പറഞ്ഞു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിതായി പിണറായി പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി ലേകബാങ്കിന്റെ Read More …