ദളിത് യുവാക്കളെ മലിനജലം കുടിപ്പിച്ച സംഭവം; ബിജെപി നേതാവ് കീഴടങ്ങി
ഹൈദരാബാദ് മണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ച ദളിത് യുവാക്കളെ മര്‍ദ്ദിക്കുകയും മലിനജലം കുടിപ്പിക്കുകയും ചെയ്ത ബിജെപി നേതാവ് കീഴടങ്ങി. ബിജെപി നിസാമാബാദ് മുന്‍ ജില്ലാ സെക്രട്ടറി ഭാരത് റെഡ്ഡിയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഭാരത് റെഡ്ഡിയുടെ പേരില്‍ രണ്ട് കൊലപാതക കേസടക്കം നിരവധി കേസുകളുണ്ട്. മൂന്ന് മാസത്തോളമായി നിസാമാബാദില്‍ തുടര്‍ന്നുവന്ന സമരത്തിനുശേഷമാണ് ഇയാള്‍ കീഴടങ്ങിയത്. സിപിഐ എം Read More …
