രാജസ്ഥാനില്‍ ചുട്ടികരിക്കപ്പെട്ടയാളുടെ കുടുംബത്തിന് സഹായവുമായി മമത
കൊല്‍ക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടികരിക്കപ്പെട്ടയാള്‍ക്ക് ബംഗാള്‍ സര്‍ക്കാറിന്റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദില്‍ ആക്രമണത്തിനിരയായത്. രാജസ്ഥാനില്‍ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാല്‍ഡയിലെ അഫ്രസുല്‍ ഖാന്‍ മൃഗീയമായ രീതിയില്‍ രാജസമന്ദില്‍ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് Read More …
