മന്‍ കീ ബാത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളികള്‍ക്ക് ഓണാസംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന് പിന്നാലെ ഇനിയും വരുന്ന ആഘോഷങ്ങളെ പരാമര്‍ശിക്കുമ്ബോഴാണ് മോദി ഓണത്തെക്കുറിച്ച്‌ പറഞ്ഞത്. ഓ​ണം പ്ര​ത്യേ​കി​ച്ച്‌ കേ​ര​ള​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ആ​ഘോ​ഷ​മാ​ണെന്ന് അദ്ദേഹം പറഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​നം എ​ന്ന മ​ഹ​ത്താ​യ ആ​ഘോ​ഷ​ത്തോ​ടൊ​പ്പം ഇ​നി​യു​മേ​റെ ആ​ഘോ​ഷ​ങ്ങ​ള്‍ രാജ്യത്ത് Read More …

കോ​ടി​യേ​രി ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക്

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​ന്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ചെ​​​ന്നൈ​​​യി​​​ലേ​​​ക്കുപോ​​​കും. ചെ​​​ന്നൈ അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം ചികിത്സ തേടുമെന്നാ ണ് വി​​​വ​​​രം. സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ന​​​ലെ കോ​​​ടി​​​യേ​​​രി താ​​​മ​​​സി​​​ക്കു​​​ന്ന ഫ്ളാ​​​റ്റി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ര്‍​​​ശി​​​ച്ചി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ Read More …

തെരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനം: മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്ന “യുക്തിരഹിതമായ സൗജന്യങ്ങള്‍” നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. തെരഞ്ഞെടുപ്പു ജനാധിപത്യത്തില്‍ യഥാര്‍ഥ അധികാരം വോട്ടര്‍മാരിലാണെന്നത് നിഷേധിക്കാനാവില്ല. സ്ഥാനാര്‍ത്ഥിയുടെ ജയ പരാജയം തീരുമാനിക്കുന്നത് വോട്ടര്‍മാരാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ Read More …

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു

കോൺഗ്രസിന് വൻ തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചത്. കോൺഗ്രസിൻറെ തല മുതിർന്ന നേതാവാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.പ്രവർത്തക സമിതി യോഗത്തിന് തൊട്ടുമുൻപാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. Read More …

പ്രതിരോധമേഖലയില്‍ ശക്തമായ സഹകരണം നടത്തും; ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചക്കൊരുങ്ങി ടാന്‍സാനിയ

ന്യൂഡല്‍ഹി: ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ ശക്തമായ സഹകരണം നടത്താനൊരുങ്ങി ടാന്‍സാനിയ. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ടാന്‍സാനിയന്‍ പ്രതിരോധ മന്ത്രി സ്റ്റെര്‍ഗോമിന ടാക്സ് നടത്തുന്ന കൂടിക്കാഴ്ചയില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടാന്‍സാനിയ കൂടിക്കാഴ്ചയെ ആവേശത്തോടെയാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കൂടിക്കാഴ്ചയില്‍ പ്രതിരോധ മേഖലയിലുള്‍പ്പെടെ Read More …

‘കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്നത് അഞ്ച് ശതമാനം കഴിവ് മാത്രം’; ഹിന്ദി വാദവുമായി അമിത് ഷാ

ഹിന്ദി വാദവുമായി വീണ്ടും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിനോടുള്ള അഭിനിവേശം മൂലം രാജ്യത്ത് ജനങ്ങളുടെ കഴിവിന്റെ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഭാഷാഭേദമില്ലാതെ മുഴുവന്‍ കഴിവും ഉപയോഗിക്കാനായാല്‍ ഇന്ത്യ ‘സൂര്യനെ പോല ജ്വലിക്കും’ എന്നും അമിത് ഷാ പറഞ്ഞു. കോടതി കേസുകളില്‍ താന്‍ ‘കുടുങ്ങിക്കിടന്ന’ നാളുകളെ ഉദാഹരണമാക്കിയായിരുന്നു കേന്ദ്രമന്ത്രിയുടെ Read More …

ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. 1988 ലെ ബിനാമി ഇടപാടുകള്‍ തടയല്‍ നിയമത്തിലെ വകുപ്പാണ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്.നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ Read More …

പ്ര​ധാ​ന​മ​ന്ത്രി​യെ വീണ്ടും രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്ത് മു​ന്നി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​യ​ക്കു​മ​രു​ന്ന് വ്യാപാ​രം എ​ളു​പ്പ​മാ​ണെ​ന്നാ​ണോ അ​ര്‍​ഥ​മാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. ഗാ​ന്ധി​യു​ടെ​യും പ​ട്ടേ​ലി​ന്‍റെ​യും നാ​ട്ടി​ല്‍ ഇ ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് Read More …