തെരുവുനായ്‍ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: തെരുവ് നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടി മൂലം ചെലവാകേണ്ടി വരുന്ന തുകയും തെരുവുനായ്ക്കള്‍ വാക്സിന്‍ നല്‍കേണ്ട ചെലവും വഹിക്കേണ്ടിവരുമെന്ന അഭിപ്രായപ്രകടനവുമായി സുപ്രീംകോടതി . കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയുടെ ഈ നിരീക്ഷണം നടത്തിയത്. ആര്‍ക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാന്‍ അതിന്‍റെ ചെലവും തീറ്റുപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് Read More …
