നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
ന്യൂഡല്‍ഹി: സാംക്രമികേതര രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങളും വര്‍ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ യോഗയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യോഗയെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സാംക്രമികമല്ലാത്തതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ യോഗയുടെ പ്രാധാന്യം കൂടുതല്‍ Read More …
