18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.

ബുള്ളറ്റ് ട്രെയിന്‍ ബി.ജെ.പിയുടെ ഗിമ്മിക്ക് മാത്രം, വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി ഇന്ന് നിര്‍വഹിക്കാനിരിക്കെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന. ഗുജറാത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെന്നും രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലാഴ്മ പരിഹരിക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. നേരത്തെയും Read More …

യമുനയില്‍ ബോട്ട് മറിഞ്ഞ് പേര്‍ മരിച്ചു; മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്. 60 സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ആറു പേര്‍ മുങ്ങിമരിച്ചിരുന്നു. Read More …

പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തം; വില കുറയും

വരും ദിവസങ്ങളില്‍ ഇന്ധനവില കുറയമുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.അറിയിച്ചു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. ഇതു വഴി ഇഡന വില ഇനി കുറയക്കാന്‍ സാധിക്കും. ഉപയോതാക്കളുടെ ആവശ്യത്തിനാണ് മുഖ്യ പരിഗണ. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില Read More …

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. Read More …

താന്‍ പള്ളിയിലും അമ്പലത്തിലും ഒരു പോലെ പോയിട്ടുണ്ട്

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ വാക്കുകള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി.   താന്‍ എല്ലാവര്‍ക്കും ഒപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താന്‍ പള്ളിയിലും അമ്ബലത്തിലും ഒരു പോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

കടകംപള്ളിയെ തടഞ്ഞത് പ്രോട്ടോകോള്‍ വിഷയത്തില്‍

കടംപള്ളി സുരേന്ദ്രന് അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമാണെന്ന് വിദേശകാര്യസഹമന്ത്രി വികെ സിംഗ് വ്യക്തമാക്കി. സംസ്ഥാന മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായാണ് ചൈനയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയമായതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കേരളാ ടൂറിസം മന്ത്രിയുടെ ചൈനീസ് യാത്രവിലക്കിയതിനെക്കുറിച്ചുള്ള കേന്ദ്രനിലപാട് വിദേശകാര്യമന്ത്രി അറിയിച്ചത്. ടൂറിസവുമായി ബന്ധപ്പെട്ട Read More …

നരോദഗ്രാം കൊലക്കേസ് : അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്; നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് കോടതി

അഹമ്മദാബാദ് : 2002 ലെ നരോദഗ്രാം കൂട്ടക്കൊലക്കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്. നരോദപാട്യ കൂട്ടക്കൊലകേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി മായ കോദ്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് സമന്‍സ്. ഈ മാസം 18 ന് നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ അമിത് ഷായുടെ Read More …