പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കും: ദിനകരന്‍

ചെന്നൈ: പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയില്‍നിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന്‍ പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും Read More …

രാഹുലിനെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്വന്തം കുടുംബത്തെ രാഹുല്‍ പുകഴ്ത്തിയത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ്. ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയമെന്നും സ്മൃതി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച രാഹുലിനുള്ള മറുപടിയായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദി Read More …

കോണ്‍ഗ്രസിനെ ധാര്‍ഷ്ട്യം ബാധിച്ചു

ബെര്‍ക്കെലി: 2012ല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാതെയെത്തിയ ധാര്‍ഷ്ട്യമാണ് എല്ലാം നശിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റിയതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക്കെലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്‌ബോഴായിരുന്നു രാഹുലിന്റെ സ്വയംവിമര്‍ശനം. ഇന്ത്യയില്‍ പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ഏത് പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് സ്വാഭാവികമാണ്. 2004ല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച കാഴ്ചപ്പാട് 10 Read More …

ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നു യുവാക്കള്‍ക്ക് അമിത് ഷായുടെ ആഹ്വാനം

അഹമ്മദാബാദ്: രാജ്യത്ത് തകരുന്ന സാമ്പത്തിക അവസ്ഥയും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ചര്‍ച്ചയായികൊണ്ടിരിക്കുന്ന അവസരത്തില്‍ ബി.ജെ.പിയ്‌ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് യുവാക്കളോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം. ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സദ്ധന്നസേവകരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഗുജറാത്ത് സര്‍ക്കാരിന്റെ വികസന അവകാശ വാദങ്ങള്‍ക്കെിതിരെ സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത് ഷായുടെ Read More …

എന്ത് കഴിക്കണം, എന്ത് പറയണം എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ബീഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്‌ബോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് കഴിക്കണം, എന്ത് പറയണം, എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേമാതരം വിളിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് യങ്ങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തില്‍ പ്രസംഗിക്കുമ്‌ബോഴായിരുന്നു മോദി തന്റെ Read More …

ശരത് പവാറിന്റെ മകള്‍ സുപ്രിയയ്ക്ക് മോദി കേന്ദ്രമന്ത്രി വാഗ്ദാനം നടത്തിയതായി ശിവസേന

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെക എംപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ശിവസേന മുഖപത്രമായ സാമ്‌ന. പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എന്‍സി എന്‍ഡിഎയില്‍ ലയിക്കുന്നതിനുള്ള നീക്കം നടത്തിയിരുന്നതായി വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സഖ്യത്തിന് സാധിച്ചിരുന്നെങ്കില്‍ സുപ്രിയക്ക് കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്ന് പവാര്‍ തന്നോട് പറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് Read More …

മോഡീ, നിങ്ങള്‍ ഈ കൊലപാതകത്തെ അപലപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം കറുത്ത ദിനങ്ങള്‍ കാണേണ്ടി വരും: ന്യുയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ‘ദ ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം’. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോഡി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങള്‍ കാണേണ്ടി വരുമെന്ന് ന്യുയോര്‍ക്ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നത്. ‘ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് ന്യുയോര്‍ക്ക് ടൈംസിന്റെ Read More …

മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; കുട്ടികള്‍ക്ക് മാതൃകാപരമായ വ്യക്തിയാണ് മോദിയെന്ന് ബിജെപി വക്താവ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്തംബര്‍ 17ന് ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് ജന്മദിനം ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി. ഈ ദിവസം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹാജര്‍ ആവശ്യമാണെന്ന് സ്‌കൂള്‍ Read More …