കുടുംബവാഴ്ച കോണ്‍ഗ്രസ് പാരമ്പര്യം, ഇന്ത്യയുടെയല്ല; രാഹുലിനെ വിമര്‍ശിച്ച് അമിത് ഷാ

ദില്ലി: കുടുംബവാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസിന്റെ മാത്രം പാരമ്ബര്യമാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയില്‍ പാരമ്ബര്യ രാഷ്ട്രീയം സാധാരണയാണെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കയില്‍ വെച്ചുള്ള പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. അമേരിക്കയില്‍ ബര്‍ക്കേലിയിലെ വിദ്യാര്‍ത്ഥികളുടമായുള്ള സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കുടുംബപാരമ്പര്യത്തെക്കുറിച്ച് Read More …

കോടതിവിധിക്ക് പുല്ലുവില; രാജസ്ഥാനില്‍ മുസ്ലീം യുവതിയേ ഫോണിലൂടെ മൊഴിചൊല്ലി

ജയ്പൂര്‍: മുത്തലാഖിനെതിരായ സുപ്രീം കോടതി വിധി നിലനില്‍ക്കെ രാജസ്ഥാനിലെ ജോധ്പൂരില്‍ മുസ്ലീം യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ജോധ്പൂര്‍ സ്വദേശിനി അഫ്‌സാനയെയാണ് ഭര്‍ത്താവ് മുന്ന സെപ്റ്റംബര്‍ 18ന് ഫോണിലൂടെ മൊഴി ചൊല്ലിയത്. മൊഴി ചൊല്ലുന്നതിന് രണ്ടു ദിവസം മുന്‍പ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അഫ്‌സാനയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. 2009ലാണ് മുന്ന, അഫ്‌സാനയെ Read More …

ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ്

ഒസ്മാനാബാദ് (മഹാരാഷ്ട്ര): ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ് ലഭിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ജനിച്ച് ആറുമിനുട്ട് കൊണ്ട് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03 നാണ് ഒസ്മാനാബാദ് ജില്ലയിലെ സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ ഭാവന ജനിച്ചത്. 12.09 ആയപ്പോഴേക്കും കുഞ്ഞിന്റെ ആധാര്‍ കാര്‍ഡ് Read More …

ബനാറസ് സംഭവം, ബേഠി ബച്ചാവോയുടെ ബി.ജെ.പി പതിപ്പെന്ന് രാഹുല്‍ ഗാന്ധി

വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസുദ്യോഗസ്ഥര്‍ തല്ലിച്ചതച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബി.ജെ.പി പതിപ്പാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നടന്നതെന്ന് രാഹുല്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ സംബന്ധിച്ച് പരാതി ബോധിപ്പിക്കുന്നതിന് സര്‍വകലാശാല വൈസ് ചാന്‍സിലറെ കാണാനുള്ള ശ്രമമാണ് Read More …

കോണ്‍ഗ്രസിനെ അംഗീകരിച്ചതിന് സുഷമ സ്വരാജിനു നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ കോണ്‍ഗ്രസിനെ അംഗീകരിച്ചു പ്രസംഗിച്ചതിന് സുഷമ സ്വരാജിനോട് നന്ദി അറിയിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. െഎ.ഐ.ടികളും ഐ.ഐ.എമ്മുകളും സ്ഥാപിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാഴ്ചപ്പാടുകളെയും പാരമ്ബര്യത്തെയും ഒടുവില്‍ തിരിച്ചറിഞ്ഞതിന് നന്ദി എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാകിസ്താന്‍ വളര്‍ത്തിയത് തീവ്രവാദമാണെങ്കില്‍, ഇന്ത്യ െഎ.ഐ.ടികളും ഐ.ഐ.എമ്മുകളും രൂപീകരിക്കുകയായിരുന്നെന്നു സുഷമ ?െഎക്യരാഷ്ട്ര Read More …

വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാനും വളര്‍ച്ചാ നിരക്കു ഉയര്‍ത്തുവാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച വന്‍ പ്രഖ്യാപനങ്ങള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഏകദേശം 40000 കോടി മുതല്‍ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്ബത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക. ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹികക്ഷേമം എന്നിവയില്‍ ഊന്നിയ Read More …

ഫാ. ടോം ഉഴന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിെലത്തും

ന്യൂഡല്‍ഹി: ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. 2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. Read More …

സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മേധാ പട്കര്‍

ന്യൂഡല്‍ഹി: കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെക്കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മേധ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ Read More …