മാതാ അമൃതാനന്ദമയിക്ക് കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആത്മീയനേതാവ് അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സുരക്ഷ അനുവദിച്ചതോടെ മുഴുവന്‍ സമയവും സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയായിരിക്കും ഇനി അമൃതാനന്ദമയിയുടെ സഞ്ചാരം. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നടപടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ അമൃതാനാന്ദമയിക്കൊപ്പം 24 Read More …
