‘എല്ലാവരും പ്രൊഫൈൽ പിക്ചർ മാറ്റണം, ത്രിവർണ പതാകയുടെ ചിത്രം വെക്കണം’: നരേന്ദ്ര മോദി
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ‘രാജ്യസ്നേഹത്തിന്റെ’ പുതിയ ‘നിർദേശ’ങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നും പകരം ത്രിവർണ പതാകയുടെ ചിത്രം വെക്കണമെന്നുമാണ് മോദിയുടെ പുതിയ അഭ്യർത്ഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള കാലയളവിൽ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൻ കി ബാത്ത് പരിപാടിയിലായിരുന്നു നരേന്ദ്ര Read More …
