ബംഗാളില്‍ ഫ്‌ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുത്തനെ ഉയര്‍ന്നു; കാരണം അന്വേഷിച്ച്‌ എത്തിയ പോലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊല്‍ക്കത്ത: ബംഗാളിലെ ചില പ്രദേശങ്ങളില്‍ അടുത്തിടെ ഫ്‌ളേവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പനയിലുണ്ടായ വന്‍ വര്‍ധനവിന്റെ കാരണം അന്വേഷിച്ച്‌ പോലീസ് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം Read More …

വിദ്വേഷ പ്രചാരകരെ വിമര്‍ശിക്കുന്നത് ഇനിയും തുടരും; മുഹമ്മദ് സുബൈര്‍

ഡല്‍ഹി: വിദ്വേഷ പ്രചാരകരെ വിമര്‍ശിക്കുമെന്ന് തുടരുമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പുതിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ലഭിച്ചതിന് ശേഷം താന്‍ ആദ്യം ട്വിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പുതിയ Read More …

നൂപുര്‍ ശര്‍മയെ വധിക്കാനെത്തിയ പാക്ക് പൗരന് തീവ്രവാദ ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍

ജയ്പുര്‍: പ്രവാചക നിന്ദയുടെ പേരില്‍ വിവാദത്തില്‍പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ റിസ്‌വാന്‍ അഷ്റഫിന് (24) തെഹ്‌രികെ ലബൈക് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പാക്ക് അതിര്‍ത്തിയില്‍ ശ്രീഗംഗാനഗറില്‍ നിന്ന് അതിര്‍ത്തിരക്ഷാ സേനയാണ് കഴിഞ്ഞ 17ന് പുലര്‍ച്ചെ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. കഴിഞ്ഞവര്‍ഷം ലഹോര്‍ കോട്ടയില്‍ രാജാ Read More …

അഴിമതിക്കേസിൽ ഇ.ഡി. റെയ്ഡ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്‌തത്‌. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമാണ് പാർത്ഥ Read More …

സ്വര്‍ണക്കടത്ത്: കോടതി മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരേ ശിവശങ്കര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ Read More …

വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയില്‍ വിശദീകരിച്ചു.യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ Read More …

രാജ്യസഭയില്‍ 2 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി; രാജ്യസഭയില്‍ 2 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി. കണ്‍കറന്റ് ലിസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നത് തടയുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലും പൊതു മേഖല സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നത് തടയുന്നതിനായുള്ള സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബില്ലുമാണ് എംപി അവതരിപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന Read More …

യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; രാജിയില്‍ നിന്ന് പിന്‍മാറി ദിനേശ് ഖത്തിക്

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ദലിതനായതിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നുവെന്നാരോപിച്ച്‌ രാജിപ്രഖ്യാപിച്ച മന്ത്രി ദിനേശ് ഖത്തിക് സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചു. രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ദിനേശ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിയില്‍ നിന്ന് പിന്‍മാറിയത്. ജല വിഭവ വകുപ്പിന്റെ ചുമതലയാണ് ദിനേശിന്. അഴിമതിക്കാരെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ കീഴിലാണ് Read More …