ഇനി മുതല്‍ ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജനപ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച്‌ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ജനപ്രതിനിധികള്‍ക്ക് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇനി മുതല്‍ മറ്റ് പദവികള്‍ വഹിക്കുന്ന മുന്‍ പാര്‍ലമെന്റം​ഗങ്ങള്‍ക്ക് എംപി പെന്‍ഷന്‍ ലഭിക്കില്ല. സംയുക്ത പാര്‍ലമെന്‍റ് സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാര്‍ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ര്‍ലമെന്‍റ് Read More …

താജ് മഹല്‍ എന്റേതെങ്കില്‍, മധുരൈ ക്ഷേത്രം നിങ്ങളുടേത്: കമല്‍ ഹാസന്‍

ചെന്നൈ: ഹിന്ദി ഭാഷ സംബന്ധിച്ച വിവാദവും, ഉത്തരേന്ത്യ- ദക്ഷിണേന്ത്യ-വാദവും രൂക്ഷമായിക്കൊണ്ടിരിക്കേ നടന്‍ കമല്‍ ഹാസന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായവുകയാണ്. ഹിന്ദി ഭാഷയുടെ പേരില്‍ നടന്‍മാരായ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കെ ഏറെ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ക്കൂടിയാണ് കമലിന്റെ പ്രതികരണം. ”ഞാന്‍ ഇന്ത്യന്‍, നിങ്ങള്‍ എന്താണ്. താജ് മഹല്‍ എന്റേതാണെങ്കില്‍ മധുരൈ ക്ഷേത്രം നിങ്ങളുടേത്. Read More …

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കല്‍ ശിക്ഷ

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചതിന് 17കാരന് ഗോശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ച്‌ അധികൃതര്‍. യോഗിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരി 18നാണ് കേസിനാസ്പദമായ ചിത്രം കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. യോഗിയുടെ Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപുരയിലും സൗറയിലുമുണ്ടായ ഏറ്റമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ സീരിയല്‍ താരം അമ്രീന്‍ ഭട്ടിന്റെ ഘാതകരും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്കിടെ 10 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഇതില്‍ മൂന്ന് ജയ്‌ശെ മുഹമ്മദ് ഭീകരരും Read More …

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും

ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും. ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി Read More …

സര്‍വകലാശാലകളുടെ തലപ്പത്ത് ഇനി മുഖ്യമന്ത്രി; നിര്‍ണായക നീക്കവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ തീരുമാനം. നിയമ ഭേദഗതിക്ക് ഇന്ന് മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഇനിമുതല്‍ മുഖ്യമന്ത്രിയ്ക്കായിരിക്കും. ബംഗാളില്‍ മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. Read More …

ലൈംഗികത്തൊഴില്‍ ഇനി നിയമപരം; തൊഴിലാളികള്‍ക്കെതിരേ പൊലീസ് നടപടി പാടില്ല; ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ (sex work) സംബന്ധിച്ച്‌ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി (Supreme Court). ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ Read More …

‘എനിക്ക് വിശ്വാസം ശാസ്ത്രത്തില്‍, അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ല’; മോദി

ഹൈദരാബാദ്: അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണ്. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളില്‍ നിന്ന് രക്ഷിക്കുമെന്നും ബി.ജെ.പി നേതാക്കളെ സാക്ഷിനിര്‍ത്തി മോദി അറിയിച്ചു. തെലങ്കാനയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് Read More …