ഷാഹിദ് അഫ്രീദിക്ക് നായകസ്ഥാനെ നഷ്ടപ്പെടും
കറാച്ചി: ട്വന്റി 20 ലോകകപ്പിനുശേഷം ഷാഹിദ് അഫ്രീദിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് അഫ്രീദി സൂചന നല്‍കിയിട്ടുണെ്്ടന്നും പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. കോല്‍ക്കത്തയില്‍നിന്നു തിരിച്ചെത്തി ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഇന്ത്യക്കെതിരായ തോല്‍വിയോടെ പാക് ടീമില്‍ അഫ്രീദിയുടെ നാളുകള്‍ എണ്ണപ്പെട്ടതായാണു Read More …
