സിഎഎ നിയമം നടപ്പാക്കും; ചട്ടക്കൂട് തയ്യാറാക്കും, തിരഞ്ഞെടുപ്പ് നീട്ടാന്‍ കഴിയില്ലെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു. സിഎഎക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയത് കാരണമല്ല നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ചെയ്യേണ്ടതുണ്ട്. കൊറോണ Read More …

രാജ്യത്ത് എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണം ; ക്യാംപെയിന് തുടക്കമിട്ട് രാഹുല്‍ ​ഗാന്ധി

ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം. വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി Read More …

കുച്ച്‌ബിഹാര്‍ വെടിവെപ്പ്: ബംഗാള്‍ ജനത ആവശ്യപ്പെട്ടാല്‍ രാജി വയ്‌ക്കാം; അമിത് ഷാ

പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്‌എഫ് നടത്തിയ വെടിവയ്‌പ്പില്‍ നാല് പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജി വയ്‌ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പറഞ്ഞു.നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അതേസമയം, Read More …

സുപ്രീം കോടതിയില്‍ പകുതിയോളം ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി :  സുപ്രീം കോടതി ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വാദങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വാദം കേള്‍ക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയും പരിസരവും പൂര്‍ണമായും അണുനശീകരണം ചെയ്തിട്ടുണ്ട്. വിവിധ ബഞ്ചുകള്‍ നേരത്തെ നിശ്ചയിച്ചതിലും മണിക്കൂര്‍ വൈകിയാകും കേസുകള്‍ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് Read More …

എല്ലാവര്‍ക്കും വാക്സീന്‍ നല്‍കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി ∙ രാജ്യത്തുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്. കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേല്‍നോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് Read More …

മതപരിവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല, പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹരജിയാണെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ തുറന്നടിച്ചു. ‘ഇത് പബ്ലിസിറ്റി താത്പര്യ ഹരജിയല്ലാതെ മറ്റൊന്നുമല്ല. ദ്രോഹിക്കുന്ന തരത്തിലുള്ളതാണിത്. ഇനിയും ഇതുമായി വന്നാല്‍ വലിയ പിഴ ചുമത്തേണ്ടി വരും’ കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ ബി.ജെ.പി നേതാവ് അശ്വിനി Read More …

കാശ്മീരില്‍ നാലു തീവ്രവാദികളെ സൈന്യം വധിച്ചു; നാലു സൈനികര്‍ക്കും പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഷോപ്പിയന്‍, പുല്‍വാമ എന്ന് ഇവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ ടൗണിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു Read More …

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം; ലോക് ഡൗണ്‍ ഇല്ലെന്ന് പ്രധാന മന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുമ്ബോഴും രാജ്യവ്യാപക ലോക് ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൂചന നല്‍കി. ജാഗ്രത വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാള്‍ വ്യാപന തോത് ഇപ്പോള്‍ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാള്‍ വേഗതയില്‍ രോഗം പടരുകയാണ്. ചില Read More …