കോവിഡ്: പലായനം ചെയ്യുന്ന തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കണം -രാഹുല്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ പലായനം ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കണമെന്ന് രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ചേര്‍ക്കേണ്ടത് Read More …
