ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമമുണ്ടാക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് : ശിപാര്‍ശ​ കൈമാറി

ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ്​ ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തര്‍പ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറിയെന്ന്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്തു.’ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍പ്രദേശിലും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ നടപടി പ്രഖ്യാപിച്ചത്. ലവ് ജിഹാദിന്റെ കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം Read More …

ചരിത്രംകുറിച്ച്‌ കോണ്‍ഗ്രസ്.. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ

ന്യൂഡല്‍ഹി: ചരിത്രം കുറിയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി 1500 എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍ ഫോട്ടോ ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി Read More …

സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ സി.ബി.ഐക്ക് അന്വേഷണം നടത്താനും കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി സംസ്ഥാനങ്ങളിലേക്ക് നീട്ടാനും കഴിയില്ലെന്ന് സുപ്രിം കോടതി. യു.പിയിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് സുപ്രിം കോടതി വിധി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. എന്നാല്‍ സര്‍ക്കാര്‍ Read More …

ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന്​ ട്രക്കില്‍ പരിശോധന Read More …

ജോ ബൈഡനെ ഫോണിലൂടെ നേരിട്ട്‌ വിളിച്ച്‌ അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍പ്രസിഡന്റ്‌ ജോബൈഡനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നേരേന്ദ്ര മോദി. ഇന്നലെ വൈകിട്ട്‌ ഫോണിലൂടെയായിരിന്നു സംസാരം. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ചു.ഇന്ത്യയും അമേരിക്കയുമായി ഊഷ്‌മളമായ ബന്ധം നിലനിര്‍ത്തേണ്ടതിനെകികുറിച്ച്‌ സംസാരിച്ചു. കോവിഡ്‌ മാഹാമരിയുടെ പശ്ചാത്തലത്തില്‍ എതൊക്കെയാണ്‌ പരസ്‌പരം കൈമാറേണ്ടത്‌ എന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും ഇന്തോ-പസഫിക്‌ റീജിയനില്‍ Read More …

അച്ഛനെതിരെ പരാതി നല്‍കാന്‍ 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി

ഒഡിഷ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റര്‍. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം. കല്ക്ടറേറ്റിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനില്‍ നിന്ന് Read More …

കൊവിഡ് പ്രതിസന്ധി; സിബിഎസ്‌ഇ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

സിബിഎസ്‌ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഫീസ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ Read More …

വീരമൃത്യു വരിച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ രാജ്യത്തിനായി ജയ് വിളിച്ച്‌ പത്തുവയസ്സുകാരി

ഡല്‍ഹി: വീരമൃത്യു വരിച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ, രാജ്യത്തിന് ജയ് വിളിച്ച്‌ പത്തുവയസുകാരി മകള്‍. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പിലാണ് 39 കാരനായ ബിഎസ്‌എഫ് സബ് ഇന്‍സ്പെക്ടര്‍ രാകേഷ് ദോഭാല്‍ വീരമൃത്യു വരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ജന്‍മനാടായ ഋഷികേശിലെത്തിച്ചു. വന്‍ജനക്കൂട്ടമാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. എന്നാല്‍ Read More …