Category: Notifications
മെഗാ പ്രൊജക്റ്റുകള്‍: ഏജന്‍സികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനും ധനപരമായ ഉപദേശം നല്‍കുന്നതിനും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിനും ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍കംകണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതിന് ഈ മേഖലയില്‍ മികവു തെളിയിച്ചിട്ടുള്ളതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സേവനദാതാക്കളും സെബി രജിസ്‌ട്രേഷനുമുള്ള ഏജന്‍സികളില്‍ നിന്നും പ്രൊപ്പോസല്‍ നല്‍കുന്നതിന് ഇടെണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്രോക്യുര്‍മെന്റ് പോര്‍ട്ടലിലും Read More …
ധനകാര്യ പരിശോധനാ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ ഒഴിവുകള്‍
തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള സൂപ്രണ്ടിങ്/എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ തസ്തികയിലേക്കും, എക്‌സിക്യുട്ടീവ്/അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിവില്‍) തസ്തികയിലേക്കും അപേക്ഷിക്കാം. Read More …
കരാര്‍ നിയമനം
തിരുവനന്തപുരം : കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് (കെ.യു.ആര്‍.ടി.സി) സോണല്‍ ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, കമ്പനി സെക്രട്ടറി, വര്‍ക്‌സ് മാനേജര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയിലുള്ള നിയമനത്തിന് കെ.എസ്.ആര്‍.ടി.സി. അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 11. വെബ്‌സൈറ്റ്: www.keralartc.com;kurtc.in
പ്രവാസിമിത്രം കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
പത്തനംതിട്ട : കുടുംബശ്രീയും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു സമീപം പ്രവര്‍ത്തനമാരംഭിച്ച പ്രവാസിമിത്രം കോള്‍ സെന്റര്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കും സ്വദേശത്ത് നിന്നും മാറി താമസിക്കുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് പ്രവാസിമിത്രം കോള്‍ സെന്റര്‍ എന്ന് കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ Read More …
വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതു തടയും
പത്തനംതിട്ട : വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതു കര്‍ശനമായി തടയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, Read More …
ട്രേഡ് പരീക്ഷ : അപേക്ഷ 29 വരെ സ്വീകരിക്കും
പത്തനംതിട്ട : ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സി.ഒ.ഇ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിനുള്ള അപേക്ഷ ഈ മാസം 29 വരെ സ്വീകരിക്കും. 0230ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്00800അദര്‍ റസീപ്റ്റ്‌സ്88അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ 150 രൂപ ഫീസ് ഒടുക്കി 29 ന് വൈകിട്ട് മൂന്നിന് മുന്‍പ് അപേക്ഷ ലഭ്യമാക്കണമെന്ന് ചെന്നീര്‍ക്കര ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04682258710.
പട്ടികവര്‍ഗക്കാര്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
പത്തനംതിട്ട : പട്ടികവര്‍ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ള ആരോഗ്യ വകുപ്പിലെ റേഡിയോഗ്രാഫര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, എല്‍ഡിസി, ഇസിജി ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ മെക്കാനിക്ക്, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഒഫ്താല്‍മിക് അസിസ്റ്റന്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് Read More …
