കെമാറ്റ് : ജനുവരി 20 വരെ അപേക്ഷിക്കാം
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന KMAT Kerala 2016 പരീക്ഷക്കുവേണ്ടിയുള്ള അപേക്ഷ ജനുവരി 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 31 നാണ് പരീക്ഷ. വെബ്‌സൈറ്റ് :www.lbscetnre.in/kmat2016, www.asckerala.org. CAT, CMAT, MAT എന്നിവയില്‍ യോഗ്യത നേടാത്തവര്‍ നിര്‍ബന്ധമായും KMAT Read More …
