എം.ജി സര്‍വകലാശാല പരീക്ഷകള്‍ മേയ് 18ന് പുനരാരംഭിക്കും
കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് മൂന്നാംവാരം മുതല്‍ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം മേയ് 18, 19 തീയതികളില്‍ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മേയ് 25 മുതല്‍ നടക്കും. ആറ്, നാല് സെമസ്റ്റര്‍ Read More …
