നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് Read More …
