വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്ബത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്‍, നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി സന്തോഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘം കുളിക്കാനായി ഡാമില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണല്‍ വാരാന്‍ എടുത്ത കുഴിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന Read More …

ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

പാലക്കാട്:  ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പെരുമാട്ടി ഗവ. ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.   മീനാക്ഷിപുരം Read More …

ഭര്‍ത്താവില്‍ നിന്നുമകന്ന് കഴിയുന്ന സ്ത്രീകള്‍ക്ക് കെണി.. എല്ലാം കഴിഞ്ഞ് പണവുമായി മുങ്ങും.. വിരുതന്‍ പിടിയില്‍

പാലക്കാട്: സ്ത്രീകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നവര്‍ പെരുകുകയാണ്. പ്രണയം നടിച്ച് വഞ്ചിച്ചും ലൈംഗികമായി ചൂഷണം ചെയ്തുമെല്ലാം പണം തട്ടിയെടുത്ത് മുങ്ങാറുണ്ട് ചിലര്‍. പല സ്ത്രീകളും നാണക്കേട് കൊണ്ട് ഇത്തരം വിവരങ്ങള്‍ പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ പല വിരുതന്മാരും രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ പാലക്കാട് നിന്നുള്ള ഒരു തട്ടിപ്പുകാരനെ പോലീസ് കയ്യോടെ Read More …

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി സദാനന്ദന്‍ പീഡനക്കേസിലും പ്രതി

കൊച്ചി: പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദന്‍ പീഡനക്കേസിലെയും പ്രതി. ഞാറയ്ക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കല്‍ പൊലീസിലേക്ക് കൈമാറുകയായിരുന്നു.   സംഭവം ഇങ്ങനെ: Read More …

പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മരുമകന്റെ സുഹൃത്ത് പിടിയി

തോലന്നൂര്‍ പുളക്കല്‍ പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.   സ്വാമിനാഥന്‍, ഭാര്യ പ്രേംകുമാരി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്.പ്രേംകുമാരിയെ ശ്വാസം മുട്ടിച്ചാണ് കൊന്നത്.വധഭീഷണി ഉണ്ടെന്നു കാട്ടി സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് കോട്ടായി പൊലീസില്‍ Read More …

റെയിന്‍ കോട്ടില്ലാതെ മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ്

പാലക്കാട്: മഴ നനഞ്ഞ് ബൈക്കില്‍ പറക്കുന്നവര്‍ കരുതിയിരിക്കുക, നിങ്ങളെ പിടികൂടാന്‍ പോലീസ് പിന്നാലെയുണ്ട്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് മഴ കൊണ്ട് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. മഴ നനയാതിരിക്കാന്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബൈക്കുകാര്‍ക്കു മേല്‍ പോലീസിന്റെ പിടിവീഴും. മഴയില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഇരുചക്രവാഹനക്കാര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്നത് Read More …

സ്‌നേഹസംഗമം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്:   തൃത്താല ഹൈസ്‌കൂളിലെ 198687 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി. ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ മാടപ്പാട്ടാണ്.

സ്‌നേഹസംഗമം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്-തൃത്താല ഹൈസ്‌കൂളിലെ 1986-87 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി.     ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ Read More …