പിണറായിക്ക് ചെന്നിത്തലയുടെ ഫ്യുവല്‍ ചലഞ്ച്

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണം എന്ന ചലഞ്ച് ആണ് ട്വിറ്റര്‍ വഴി പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധിക Read More …

ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുക: ഹൈദരലി തങ്ങള്‍

ചെങ്ങന്നൂര്‍: ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണ കൂടങ്ങള്‍ കണ്ണടക്കുമ്ബോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്നും ചെങ്ങന്നൂരില്‍ ഈ വികാരം പ്രതിഫലിക്കുമെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനം പ്രതിയുള്ള ഇന്ധന Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും മണ്ഡലത്തില്‍ തുടരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി തോമസ്, വിഎസ് സുനില്‍ കുമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ നേതാക്കളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി Read More …

ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെ എം മാണിയുടെ തീരുമാനം ഏറെ പ്രാധാന്യമേറിയതായിരുന്നു. യു .ഡി.എഫിനെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസിനെ പിന്തുണച്ച തീരുമാനം ഇരുമുന്നണികള്‍ക്കും തിരിച്ചടിയാണ്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം) യോഗം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി പറഞ്ഞു. ഈ ദിവസങ്ങളില്‍ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കളാണ് കേരള കോണ്‍ഗ്രസിനെ Read More …

എല്‍.ഡി.എഫിന് ഭരണനേട്ടങ്ങള്‍ പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ വൈസ് പ്രസിഡന്‍റായ അയ്യപ്പസേവാ സംഘം ഒരു സന്നദ്ധ സംഘടനയാണ്. ഭരണനേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: പിണറായി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദേശീയപാതയ്ക്കായി കണ്ണൂരില്‍ സ്ഥലമേറ്റമെടുക്കുന്നത് സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്: യുഡിഎഫ് പ്രചാരണ പരിപാടിയില്‍ കയ്യാങ്കളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന്റെ വിജയത്തിനായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ അരയും, തലയും മുറുക്കി മണ്ഡലത്തിലുടനീളം പ്രവര്‍ത്തിക്കുമ്ബോള്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി നടത്തിയത് വിവാദമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഒട്ടു മിക്ക നേതാക്കളും ചെങ്ങന്നൂരില്‍ ക്യാമ്ബ് ചെയ്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജ്ജമായ സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കളുടെ കൈയ്യാങ്കളി അരങ്ങേറിയത്. ആലാ വടക്കന്‍ Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.സി ജോര്‍ജിന്റെ പിന്തുണ ഇടതുമുന്നണിക്ക്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. കെ എം മാണിയുടെ യു ഡി എഫ് പിന്തുണക്ക് ശേഷം പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഇടതുമുന്നണിക്ക്. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നുരില്‍ ഉള്ള 500 വോട്ടില്‍ മുന്നൂറും പി.ജെ ജോസഫിന്റേതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.അതേസമയം 200 വോട്ടിന് വേണ്ടി കെ.എം മാണിയെ ക്ഷണിക്കാന്‍ പോയ മൂന്ന് മുന്നണികളും അഴിമതിക്ക് അതീതരല്ലെന്ന് Read More …