പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു. പത്തനംതിട്ട സഹായ മെത്രാനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസിനെയും മൂവാറ്റുപുഴ സഹായ മെത്രാനായി ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെയുമാണ് നിയമിച്ചത്. ഇരുവരെയും നിയമിച്ചത് പിന്തുടര്‍ച്ച അവകാശമുള്ള കോ അഡ്ജത്തൂര്‍ ബിഷപ്പുമാരായാണ്. പട്ടം സെന്റ് മേരീസ് പള്ളിയില്‍ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് Read More …

ശ​ബ​രി​മ​ല​യി​ലെ ആ​ന എ​ഴു​ന്ന​ള്ള​ത്ത് ഒ​ഴി​വാ​ക്കണം; സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന ഇടഞ്ഞിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച്‌ സ്പെഷല്‍ കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഹ​ര്‍​ത്താ​ലാ​യ​തി​നാ​ല്‍ വാ​ഹ​നം ല​ഭി​ച്ചി​ല്ല; ആ​ദി​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​റി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. മൂ​ഴി​യാ​ര്‍ ആ​ദി​വാ​സി ഉൗ​രി​ലെ ഉൗ​രൂ​മൂ​പ്പ​ന്‍ രാ​ഘ​വ​ന്‍ (70) ആ​ണു മ​രി​ച്ച​ത്. അ​വ​ശ​നി​ല​യി​ലാ​യ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം ല​ഭി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി.

മുഖ്യമന്ത്രിയ്ക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷനേതാവ് സംസ്ഥാനത്തിന് അപമാനമാണ്: കുമ്മനം

ചെങ്ങന്നൂര്‍: വിവാദ കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്ലിന് പിന്തുണ നല്‍കിയതിലൂട കേരളത്തിലെ ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്നും കുമ്മനം പറഞ്ഞു. ഭരണകക്ഷി നടത്തുന്ന അഴിമതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷം കേരളത്തിലേതായിരിക്കുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു; മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​വ​ന​ത്തി​ല്‍

കോ​ന്നി: പ​ത്ത​നം​തി​ട്ട കൊ​ക്കാ​ത്തോ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. കൊ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ന്‍​തോ​ട് കി​ട​ങ്ങി​ല്‍ കി​ഴ​ക്കേ​തി​ല്‍ ര​വി​യാ (45)ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി. ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ള്‍ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി വ​നം അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ ഭാ​ര്യ ബി​ന്ദു ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു Read More …

പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മര്‍ദ്ദനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനു നേരെ ആക്രമണം. കണ്ണങ്കര സ്വദേശി സുനിലിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടക്ടര്‍ ഇല്ലാതെ കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി

അടൂര്‍: കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി. കണ്ടക്​ടര്‍ ഇല്ലായിരുന്നു​വെങ്കിലും ഡബ്​ള്‍ ബെല്ലും സിംഗിള്‍ ബെല്ലും മുഴങ്ങി. യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്​തു. ഇത്​ ശ്രദ്ധിച്ച ഒരു യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്​ കണ്ടക്​ടര്‍ ഇല്ലെന്ന വിവരം ഡ്രൈവര്‍ അറിഞ്ഞത്​. എന്നാല്‍, ബെല്ലടിച്ചത്​ ആരെന്നത്​ ദുരൂഹമായി തുടരുന്നു. ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം. Read More …

ലൈംഗീകാതിക്രമം ; പ്രതിയെ പന്ത്രണ്ട് വയസ്സുകാരി കുടുക്കിയതിങ്ങനെ

പത്തനംതിട്ട: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശിയും അറുപതുകാരനുമായ വിജയന്‍ മാധവനാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്ത് കഴിഞ്ഞ മാസം 15-നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. ശേഷം അന്ന് രക്ഷപെട്ടു. കഴിഞ്ഞ ദിവസം പ്രതിയെ പെണ്‍കുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ Read More …