കെവിന്റെ മരണം പൊലീസ് വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കട്ടെയെന്ന് വി എസ്

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ മരണപ്പെട്ടത് പൊലീസിന്റെ വീഴ്ചയെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ചുദാനന്തന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് അടിയന്തരമയി ശ്രദ്ധിക്കട്ടെ എന്ന് വി എസ് പ്രതികരിച്ചു. കെവിന്റെ കൊലപാതകത്തില്‍ പ്രതികളുമായുള്ള പൊലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമര്‍ശനം ആനിവാര്യമാണെന്നും ധന മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. അതേ Read More …

കാണാതായ ജസ്നയെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്ന മറിയം ജോസഫിനെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20കാരിയായ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് കാണാതായത്. ജസ്നയുടെ തിരോധാനം അന്വേഷിക്കാന്‍ Read More …

ചെ​ങ്ങ​ന്നൂ​രില്‍ 76.8 ശതമാനം പോളിംഗ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗ്. അഞ്ച് മണിവരെ 76.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ല്‍ 74.06 ശതമാനമായിരുന്നു പോളിംഗ്. മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളില്‍ ഒട്ടുമിക്കതിലും 75 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വെണ്‍മണി, ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ 76.04 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരുവന്‍ വണ്ടൂരിലാണ് കുറവ് പോളിംഗ് രേഖപ്പടുത്തിയത് – 74.6 Read More …

ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്…

വിധിയെഴുത്ത് നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പലയിടത്തം വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എല്‍ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എന്‍ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ Read More …

ആര്‍എസ്‌എസിനുവേണ്ടി കോടിയേരി റിക്രൂട്ട്മെന്റ് ന​ട​ത്തേ​ണ്ട​ന്ന് ചെ​ന്നി​ത്ത​ല

ചെങ്ങന്നൂര്‍: ആര്‍എസ്‌എസിനുവേണ്ടി കോടിയേരി ബാലകൃഷ്‌ണന്‍ റിക്രൂട്ട്മെന്റ് സെഹ്‌യ്യേണ്ട ആവശ്യകത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെപിയുടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് കുറി തൊടുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന പ്രസ്താവനക്ക് മറുപടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്‍റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുമ്മനത്തിന് മിസോറാം Read More …

ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി

ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തല്‍ കൂടിയാവും. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് മാറ്റാന്‍ തയാറാകുമോ Read More …

ഇന്ധന നികുതി: മന്ത്രി ഐസക്കിന്‍റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി ഇളവു നല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതെരഞ്ഞെടുപ്പും ആനുകാലിക രാഷ്ട്രീയം വിലയിരുത്തി കൊണ്ടായിരിക്കും. അതില്‍ സര്‍ക്കാറിനെയും പ്രതിപക്ഷത്തിനെയും വിലയിരുത്തും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂരില്‍ Read More …

ആന്‍റണിക്കെതിരെ വീണ്ടും പിണറായി; ആര്‍.എസ്.എസിന്‍റെ സഹായം തേടിയെന്ന്

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്‍റെ സഹായം ചോദിക്കുന്ന നിലയില്‍ ആന്‍റണി എത്തിച്ചേര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ ആന്‍റണി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്‍റണി മനസില്‍ കൊണ്ട് നടക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പല ഘട്ടങ്ങളിലും ആര്‍.എസ്.എസ് സഹായം Read More …