ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ പിണക്കിയത് വിനയായി; കേന്ദ്ര നേതൃത്വത്തിനെതിരെ ശ്രീധരന്‍പിള്ള
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിനെതിരെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസിനെ പിണക്കിയതാണ് ചെങ്ങന്നൂരില്‍ വലിയ തിരിച്ചടിയായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അവര്‍ക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത പദവികള്‍ കൊടുക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസിന്റെ വോട്ടിനൊപ്പം എസ്.എന്‍.ഡി.പിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50,000 വോട്ടെങ്കിലും ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു. നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് Read More …
