അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

പത്തനംതിട്ട:  2,20,000 രൂപ പിടിച്ചെടുത്തു രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5651 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുകയും രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 2,20,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളാണ് ഇവ പിടിച്ചെടുത്തത്. വാഹനപരിശോധനയില്‍ അനധികൃതമായി Read More …

മാതൃകാ ബൂത്തുമായി വോട്ടുവണ്ടി എത്തും

പത്തനംതിട്ട മാതൃകാ പോളിംഗ് ബൂത്തുമായി നാളെ (28) വോട്ടുവണ്ടിയെത്തും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ എങ്ങനെ വോട്ടുചെയ്യാം എന്നറിയിച്ചും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നഭ്യര്‍ഥിച്ചും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വണ്ടി പര്യടനം നടത്തും. രാവിലെ 11 ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഫഌഗ് ഓഫ് നിര്‍വഹിക്കുന്ന വോട്ടുവണ്ടി കലാലയങ്ങള്‍, കവലകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ എത്തും. സ്വീപ് Read More …

വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുക്കും

പത്തനംതിട്ട:  വീട്ടിലും അയല്‍പക്കങ്ങളിലുമുള്ള വോട്ടര്‍മാരെ വോട്ടുചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്ന് ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ (28) പ്രതിജ്ഞയെടുക്കും. പോളിംഗ് ശതമാനം കുറഞ്ഞ ജില്ല എന്ന പേര് മാറ്റി പത്തനംതിട്ടയില്‍ വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കുന്ന മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായാണ് പ്രതിജ്ഞ. പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ ഉച്ചയ്ക്ക് 12.30 ന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ കളക്ടര്‍ Read More …

വോട്ടേഴ്‌സ് വാള്‍ പ്രചരണത്തിന് തുടക്കമായി

പത്തനംതിട്ട:  ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗം നടപ്പാക്കുന്ന മിഷന്‍ 80% പദ്ധതിയുടെ വോട്ടേഴ്‌സ് വാള്‍ പ്രചരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, മറ്റു പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഒപ്പുരേഖപ്പെടുത്തുന്നതിനു Read More …

പൊതുസ്ഥലത്തെ പ്രചാരണ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

പത്തനംതിട്ട:  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഞായറാഴ്ച നീക്കം ചെയ്തതായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനു രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെയും ആന്റി Read More …

വോട്ടേഴ്‌സ് വോള്‍

പത്തനംതിട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള വോട്ടേഴ്‌സ് വോളിന്റെ ഉദ്ഘാടനം 21ന് രാവിലെ 11ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ എസ്. ഹരികിഷോര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വീപ് പദ്ധതിക്ക് ഐക്യദാര്‍ഡ്യമായി ജില്ലാ കളക്ടര്‍ക്കൊപ്പം പൊതുജനങ്ങളും കളക്ടറേറ്റിലെ ജീവനക്കാരും വോട്ടേഴ്‌സ് Read More …

പോളിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ സമ്മാനം

പത്തനംതിട്ട:  ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ വോട്ടര്‍ ബോധവത്ക്കരണ പരിപാടിയുടെ (സ്വീപ്പ്) ഭാഗമായി ത്രിതല തന്ത്രം നടപ്പാക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. പോളിംഗ് ബൂത്തുതലത്തില്‍ വോട്ടുചെയ്തവരുടെ പട്ടിക നറുക്കിട്ട് സമ്മാനം നല്‍കുന്നകാര്യവും പരിഗണിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ എട്ടു ശതമാനമെങ്കിലും പോളിംഗ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന Read More …

ജില്ലയില്‍ 45 മാതൃകാ പോളിംഗ് ബൂത്തുകള്‍

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായുള്ള 45 മാതൃകാ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് സൗകര്യം, രണ്ടു വാതിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ബൂത്തുകളിലുണ്ടാവും. ജില്ലയിലെ 74 പോളിംഗ് ബൂത്തുകളില്‍ റാമ്പ് സൗകര്യവും ഒരുക്കും. ഗവ.എച്ച്.എസ് കോന്നി കിഴക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ വടക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ തെക്കുഭാഗം, മൈലപ്ര സേക്രഡ് Read More …