മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി; ഷോക്കേറ്റുള്ള മരണമെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട: മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയാണ് മരിച്ചത്. സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപമാണ് അവരെ മരിച്ചനിലയില്‍ കണ്ടത്. വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം ആരോപിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ ശാന്തമ്മയെ Read More …
