കാടിറങ്ങി നാശംവിതച്ച്‌ വന്യമൃഗങ്ങള്‍

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ട​ക്ക് പെ​യ്ത മ​ഴ ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്നെ​ങ്കി​ലും വ​ന​ത്തി​നു​ള്ളി​ലെ അ​രു​വി​ക​ളും തോ​ടു​ക​ളും നി​റ​യാ​ത്ത​തി​നാ​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങി നാ​ട്ടി​ലെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ പേ​രു​വാ​ലി​യി​ല്‍ ക​ല്ലാ​റ്റി​ല്‍​നി​ന്ന്​ വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. റോ​ഡി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ണ്ണി​ത്തോ​ട് Read More …

പത്തനംതിട്ടയില്‍ സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാര മെഡിക്കല്‍ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂടി റൂമില്‍ എത്തി ജീവനക്കാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ Read More …

തിരുവല്ല നഗരമധ്യത്തില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം

പത്തനംതിട്ട: തിരുവല്ലയില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്‍്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല നഗരമധ്യത്തിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍്റിന് എതിര്‍വശത്ത് നിന്നാണ് തിരുവല്ല പുത്തൂപറമ്ബില്‍ പരേതനായ വര്‍ഗീസ് തോമസിന്‍്റെ മകന്‍ നെവിന്‍ തോമസ് (35) ന്‍്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എം സി റോഡരികില്‍ കാണപ്പെട്ടത്. ഹോട്ടല്‍ തിലകിലേക്കുള്ള പ്രവേശന Read More …

ശബരിമലയില്‍ വിഷുക്കണി ദര്‍ശനം ഭക്തിസാന്ദ്രമായി

ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് നമ്ബൂതിരിയും ചേര്‍ന്ന് പുലര്‍ച്ചെ നട തുറന്നു. അതിന് ശേഷം ശ്രീകോവിലില്‍ കണി ഒരുക്കി. സന്നിധാനത്ത് ദര്‍ശനം പുരോഗമിക്കുന്നത് കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ രാവിലെ അഞ്ചു മണിക്ക് നടതുറന്ന് കണികാണിച്ചു. അതിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു. Read More …

ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

മ​ന്‍​സൂ​ര്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന് സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. ‌‌ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ര​തീ​ഷ് ഒ​രു നേ​താ​വി​നെ ഭ​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ആ ​നേ​താ​വി​ന്‍റെ പേ​ര് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​റ്റ് പ്ര​തി​ക​ള്‍ Read More …

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ച്ചവര്‍ക്ക് ഇപ്പോള്‍ വേണ്ടാതായി; വെള്ളാപ്പള്ളി

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ അ​യ്യ​പ്പ​നെ ആ​ര്‍ക്കും വേ​ണ്ടാ​താ​യെന്ന് എ​സ്‌എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വോ​ട്ടി​നു​വേ​ണ്ടി അ​യ്യ​പ്പ​നെ എ​ല്ലാ​വ​രും മാ​ര്‍ക്ക​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു. എ​സ്‌എ​ന്‍ഡിപി വൈ​ദി​ക യോ​ഗം സം​സ്ഥാ​ന വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളി​ല്‍ സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ Read More …

മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട 13ന് തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഈ മാസം 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.11 മുതല്‍ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുക.48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് – 19 ആര്‍ ടി പി.സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്- 19 പ്രതിരോധ വാക്സിന്‍ Read More …

തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ശോഭ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറ​ഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളതെല്ലാം പരിഹരിച്ച്‌ Read More …