പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി; ആറന്മുളയില്‍ വീണാ ജോര്‍ജ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍്റെതാണ് നിര്‍ദേശം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കേണ്ടതില്ലെന്നും തീരുമാനമായി. മന്ത്രി തോമസ് ഐസക്, Read More …
