ലോക്ക്ഡൗണ്‍ ലംഘിച്ചതിന് അടൂര്‍ പ്രകാശിനെതിരെ കേസ്
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശിനെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭഷ്യധാന്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിലാണ് കേസ്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. കിറ്റ് വിതരണ ചടങ്ങില്‍ ഇരുനൂറിലധികം പേര് ഒത്തുകൂടിയെന്നാണ് പോലീസ് പറയുന്നത്. ചടങ്ങ് ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ലംഘനമാണെന്നും പോലീസ് പറയുന്നു. Read More …
