22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ്; പത്തനംതിട്ട ജില്ല കോവിഡ് മുക്തം
പത്തനംതിട്ട: പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. ചികിത്സയിലുളള യുവാവ് കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. 42 ദിവസമായി ആശുപത്രിയില്‍ തുടര്‍ന്ന യുവാവാണ് ഇന്ന് രോഗമുക്തി നേടിയത്. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് കോവിഡ് ഫലം നെഗറ്റീവായത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ Read More …
