കീടനാശിനി ശ്വസിച്ച്‌ മരണം; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച്‌ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരിച്ച സനല്‍കുമാറിന്‍റെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യമെത്തിയത്. കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു, മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് രമേശ് Read More …

ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് സമയം അനുവദിച്ച്‌ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് വിശദീകരണം നല്‍കുവാന്‍ സമയം അനുവദിച്ച്‌ ദേവസ്വം ബോര്‍ഡ്. മറുപടി നല്‍കുന്നതിന് രണ്ടാഴ്ച്ചത്തെ സമയമാണ് തന്ത്രിയ്ക്ക് നല്‍കിയത്. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യമാണ് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചത്. പതിനഞ്ച് ദിവസത്തെ സാവകാശമായിരുന്നു തന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, ശബരിമല കേസില്‍ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി Read More …

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും; സുപ്രീം കോടതിയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത. സുപ്രീം കോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്കാലിക തിയ്യതി പ്രകാരമാണ് ഇത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ഇന്ദു മല്‍ഹോത്ര ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ജനുവരി 22 Read More …

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം; പ്ര​തി​ക​രി​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്ത് ദേ​വ​സ്വം ബോ​ര്‍​ഡ്. ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. ര​മ്യ​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണു ബോ​ര്‍​ഡി​നു താ​ത്പ​ര്യ​മെ​ന്നും ആ​വും​വി​ധം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം Read More …

ശബരിമല യുവതീപ്രവേശനം; പൊലീസ് നിയമോപദേശം തേടി

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷന്‍മാരും ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് Read More …

ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി; കടത്തിവിടാതെ മടക്കി അയച്ച്‌ പോലീസ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി. എന്നാല്‍ പോലീസ് കടത്തിവിടാതെ മടക്കി അയച്ചു. നിലയ്ക്കലില്‍നിന്നാണ് പോലീസിന്റെ ഇടപെടലിലൂടെ യുവതികളെ തിരിച്ചയച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 5.15ന് ആണ് ഇവര്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം എത്തിയത്. അപ്പോള്‍ പ്രതിഷേധക്കാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പമ്ബ മുതല്‍ സന്നിധാനം വരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും വലിയ സംഘം Read More …

തി​രു​വ​ല്ല​യി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ മ​രി​ച്ചു

തി​രു​വ​ല്ല: വേ​ങ്ങ​ല​യി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച്‌ ര​ണ്ട് ക​ര്‍​ഷ​ക​ര്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​യ്ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട ക​ഴു​പ്പി​ല്‍ കോ​ള​നി​യി​ലെ സ​നി​ല്‍, ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം രാജകുടുംബത്തിന്‍റെ പ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. അവസാന ദിവസമാണെങ്കിലും Read More …