വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ഹിന്ദു പാര്‍ലമെന്റ്
വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബി.ജെ.പി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ മുതലെടുപ്പിന് തടസ്സമായിട്ടുണ്ട്. ഇതില്‍ രോഷം പൂണ്ട ബിജെപിക്കാര്‍ ഹിന്ദു പാര്‍ലമെന്റിനെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയതായും സംഘടനയുടെ വക്താവ് കൂടിയായ ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. Read More …
