എച്ച്1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: രാജ്യത്തൊട്ടാകെ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതരസംസ്ഥാനത്തുള്ളവതായതിനാല്‍ പനി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലാണ്. ദിവസവും എഴുപതിനായിരത്തിലധികം ആളുകളാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെക്കാളും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തമിഴ്‌നാട്ടിലാണ്. തിരക്കു വര്‍ദ്ധിക്കുമ്ബോള്‍ തീര്‍ത്ഥാടകര്‍ അടുത്തിടപഴകുന്നത് പനി Read More …
