പൊലീസ് ഒപ്പമുണ്ട്, ഉച്ചയ്‌ക്ക് ശബരിമല കയറും: പ്രതിഷേധം വകവയ്‌ക്കാതെ മലകയറാനൊരുങ്ങി ലിബി
പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തവെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേര്‍ത്തല സ്വദേശിനി ലിബി.സി.എസ്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നാട്ടുകാര്‍ ലിബിയെ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ Read More …
