ബഹ്‌റൈനില്‍ കടലില്‍ വീണ് മരണപ്പെട്ട റാന്നി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
ബഹ്‌റൈന്‍ പ്രവാസികളെ ആഘാതത്തിലാക്കിയ സംഭവമായിരുന്നു മലയാളിയായ ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ കടലില്‍ വീണ് മരിച്ച സംഭവം. കഴിഞ്ഞ ദിവസം കടലില്‍ മരണപെട്ട പത്തനംതിട്ട സ്വദ്വേശി ശ്രീജിത്തിന്റെ മൃതദേഹം, നാളെ രാവിലെ 9 മണിക്ക് പോകുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്സിന് വിവിധ സംഘടനകളുടെ സഹായത്താല്‍ കൊച്ചിയിലേക്ക് കൊണ്ട് പോകുന്നതാണ്. കുടുംബം ഭാര്യയും മൂന്ന്മക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് Read More …
