നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ കര്‍ശനനടപടി: മുഖ്യമന്ത്രി

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കല്‍ ‘ഓപ്പറേഷന്‍ ശുഭയാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികളയക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള Read More …

വ്യക്തിപരമായി രോഗപ്രതിരോധശേഷിയുണ്ടാക്കുക സര്‍ക്കാരിന്റെ ലക്‌ഷ്യം: മന്ത്രി വീണാ ജോര്‍ജ്ജ്

അബുദാബി: ഓരോ വ്യക്തിക്കും രോഗപ്രതിരോധ ശേഷിയുണ്ടാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ്. അബുദാബിയിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഓരോ വ്യക്തിയും ആരോഗ്യവാനും ആരോഗ്യവതിയുമാവുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. നമ്മള്‍ കഴിക്കുന്ന ആഹാരം വിഷരഹിതമായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായുള്ള കൂട്ടായ Read More …

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു എന്നര്‍ത്ഥം വരുന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് തീര്‍ഥാടക ലക്ഷങ്ങള്‍ മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് Read More …

പൊടിക്കാറ്റ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് അടുത്ത ദിവസങ്ങളിലും തുടരാന്‍ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ദക്ഷിണ സൗദിയിലെ ജീസാന്‍ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാല്‍ റോഡുകളില്‍ ഗതാഗതം Read More …

ഹൃദയസ്തംഭനം; ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ജിദ്ദ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു. എടപ്പാള്‍ കോലളമ്ബ് സ്വദേശി അബ്ദുല്‍ റസാഖ് വെളുത്തേടത് വളപ്പില്‍ (37), കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തുപറമ്ബില്‍ (41) എന്നിവരാണ് മരിച്ചത്. അടുത്തടുത്ത പ്രദേശക്കാരായ ഇരുവരും ജോലിസ്ഥലത്ത് വെച്ച്‌ കുഴഞ്ഞുവീണാണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് രണ്ട് പേരും പുതിയ ജോലിയില്‍ പ്രവേശിച്ചത്. Read More …

കൂടാര നഗരമൊരുങ്ങി; ഹാജിമാര്‍ ഇന്ന് രാത്രിയോടെ മിനയില്‍

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ തുടങ്ങാന്‍ ഒരു ദിനം ബാക്കിനില്‍ക്കെ ഹാജിമാര്‍ മിനയിലേക്ക് പോകാനുള്ള ഒരുക്കത്തില്‍. മഹാമാരിയുടെ രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് മിന പൂര്‍ണമായും അണിഞ്ഞൊരുങ്ങുന്നത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഓരോ വര്‍ഷവും ഹജ്ജ്മാസം ലോകത്തെ ഏറ്റവും വലിയ തമ്ബുകളുടെ നഗരി പുതുമോടിയണിയും. നാഥന്റെ വിളികേട്ട് എത്തിയ തീര്‍ഥാടകലക്ഷങ്ങളെ വിരുന്നൂട്ടും. ദൈവവിളികളാല്‍ മിന സജീവമാകും. 25 ലക്ഷം Read More …

വിമാനയാത്രാ നിരക്ക് വര്‍ദ്ധന; പ്രവാസികള്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാന സര്‍വീസ്

വിമാനയാത്രാ നിരക്ക് വര്‍ദ്ധനവിനിടെ പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്.തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബായില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ Read More …

ജി​ദ്ദ ദ​അ​വാ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ക​ലു​ഷി​ത​മാ​യ സ​മ​കാ​ലി​ക പ​രി​സ​ര​ങ്ങ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ന​ന്ദി​കാ​ണി​ച്ച്‌ ന​ന്മ​ക​ള്‍ കൊ​യ്തെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ല്‍ മു​ഴു​ക​ണ​മെ​ന്നും യ​ഥാ​ര്‍​ഥ വി​ജ​യ​ത്തി​നു​ള്ള ഏ​ക​മാ​ര്‍​ഗം അ​തു​മാ​ത്ര​മാ​ണെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​ന്‍ ഹം​സ​ക്കു​ട്ടി സ​ല​ഫി ഉ​ദ്ബോ​ധി​പ്പി​ച്ചു. ജി​ദ്ദ ദ​അ​വാ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ത​സ്‌​ഫി​യ 2022’ വൈ​ജ്ഞാ​നി​ക സം​ഗ​മ​ത്തി​ല്‍ ‘ആ​ത്മ​സം​സ്‌​ക​ര​ണ ചി​ന്ത​ക​ള്‍’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സി​ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ന​ന്മ​ക​ള്‍ പ്ര​സ​രി​പ്പി​ക്കു​ന്ന Read More …