പ്രവാസിയുടെ കൊലപാതകം:പ്രതികളെ തിരിച്ചറിഞ്ഞു,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസര്‍കോട്: പ്രവാസിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളിക സ്വദേശികളായ റഈസ്, നൂര്‍ഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. കുമ്ബള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്.സിദ്ദിഖിന്റെ സുഹൃത്തും,മൃതദേഹം ആശുപത്രിയില്‍ Read More …
