രോഗമില്ലാത്തവര്‍ക്ക് മാത്രം യു.എ.ഇ വിടാം
ദുബായ്: യു.എ.ഇയിലുള്ള വിദേശികളില്‍ കോവിഡ് രോഗബാധിതരല്ലാത്തവരെ മാത്രമേ സ്വദേശങ്ങളിലേക്ക് പോകാന്‍ അനുവദിക്കുവെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി. യു.എ.ഇ വിടാന്‍ ആഗ്രഹിക്കുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതിയുണ്ടാകൂ എന്നും സ്ഥാനപതി ഡോ.അഹമ്മദ് അബ്്ദുള്‍ റഹ്മാന്‍ അല്‍ ബന്ന പറഞ്ഞു.പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ആലോചിക്കുന്ന Read More …
