Category: Pravasi
ബെസ്റ്റി വിപണിയിലെത്തി
മലപ്പുറം: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഒമാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിക്ക് കമ്പനി കേരളത്തിലേക്ക്. കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ ബെസ്റ്റി ഡിറ്റ ര്‍ജന്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ഒമാന്‍ മിനിസ്റ്ററ്റി ഓഫ് അഗ്രികള്‍ച്ചര്‍ വകുപ്പ് മേധാവി അലി സയ്യിദ് അഹമ്മദ് അല്‍ നബഹാനി മുഖ്യാതിഥിയായിരുന്നു. അബായ ഷാംബു, ഡിഷ് വാഷ്, Read More …
പ്രവാസികളുടെ തിരിച്ചുവരവ് ഗൗരവമായി കാണണം-പി.ഉബൈദുള്ള എം.എല്‍.എ
മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളുടെ വന്‍തോതിലുള്ള തിരിച്ചുവരവ് സര്‍ക്കാര്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും അവരുടെ പുനരധിവാസത്തിന് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് മലപ്പുറം എം.എല്‍. ഉബൈദുള്ള പറഞ്ഞു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥ മേഥാവിത്വത്തിന്റെ ചരടുകളില്ലാത്ത പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരണം. നൂലാമാലകളില്ലാതെ ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. സൗദി അറേബ്യയില്‍ Read More …
ശൈഖ് മുഹമ്മദിന് ആശംസകളുമായി അബുദാബി കിരീടാവകാശി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക് യുഎഇ-യിലെ കൈപിടിച്ചുയര്‍ത്തിയ ശൈഖ് മുഹമ്മദിനെ ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 50 വര്‍ഷം മുന്‍പ് Read More …
ചരിത്രം കുറിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി
റിയാദ്: സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി. വിദേശ പ്രതിനിധികളും മറ്റ് പ്രമുഖരും സംബന്ധിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം. ജനാദിരിയയിെലത്തിയ രാജാവിനെ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന് ബിന്‍ അബ്ദുല്‍ Read More …
സൗദിയില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തും : തീരുമാനം ഉടന്‍
റിയാദ് : വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തിയേക്കും. തീരുമാനം ഉടനുണ്ടാകും. സൗദിയില്‍ ആദ്യമായി നടന്ന ദിര്‍ഇയ്യ ഫോര്‍മുല ഇ-കാറോട്ട മത്സരം വീക്ഷിക്കാന്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്‌ട്രോണിക് വിസിറ്റിങ് വിസ അനുവദിച്ചിരുന്നു. ആയിരം വിദേശികള്‍ ഇത് പ്രയോജനപ്പെടുത്തി. സൗദിയിലെത്തിയ വിദേശികള്‍ പൈതൃക ഗ്രാമങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് മടങ്ങിയത്. നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, കൊറിയ Read More …
മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ജോലിക്ക് കുവൈത്തില്‍ ഇനി മുതല്‍ ഡിഗ്രി നിര്‍ബന്ധം
കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ട് ജോലി ചെയ്യുവാന്‍ ഡിഗ്രി വിദ്യാഭ്യാസം വേണമെന്ന് നിര്‍ബന്ധമാക്കി.ഡിഗ്രി വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും കുവൈത്ത് ഗവണ്മെന്റ് അറിയിച്ചു. 2011 നു മുന്നേ ഈ തസ്തികകളിലേക്ക് ജോലിക്കു പ്രവേശിച്ചവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് Read More …
